KSDLIVENEWS

Real news for everyone

ഹെൽത്ത് സൂപ്പർവൈസർ ബി അഷ്‌റഫിനെ ലയൺസ്‌ ക്ലബ്ബ് ആദരിച്ചു

SHARE THIS ON

മുള്ളേരിയ: കോവിഡ് കാലഘട്ടത്തിലെ മികച്ച സേവന പ്രവർത്തനത്തിന് കുമ്പള ഹെൽത്ത് സൂപ്പർവൈസർ ബി അഷ്‌റഫിനെ മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് ആദരിച്ചു.
ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത് ഉപഹാരം നൽകി.
മുൻ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം അനുമോദന പ്രസംഗം നടത്തി. സെക്രട്ടറി കെ രാജലക്ഷ്മി, ട്രഷറർ ടി.ശ്രീധരൻ നായർ, കെ.പി ബലരാമൻ നായർ, ഡോ. ജനാർദനൻ, ഡോ. ദീപാലക്ഷ്മി, പി. ശേഖരൻ നായർ, എം മോഹനൻ, മോഹനൻ കരിച്ചേരി, ഇ വേണുഗോപാലൻ, ടി.എൻ.മോഹനൻ, കൃഷ്ണൻ കോളിക്കാൽ, ഇക്ബാൽ കിന്നിങ്കാർ, എം.മാധവൻ, തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!