KSDLIVENEWS

Real news for everyone

നെടുമ്പാശേരിയില്‍ ഗുണ്ടാനേതാവ് കൊല്ലപ്പെട്ട നിലയില്‍ ; മൂന്ന് പേര്‍ പിടിയിൽ

SHARE THIS ON

കൊച്ചി | നെടുമ്പാശേരിയില്‍ ഗുണ്ടാനേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗുണ്ടാനേതാവായ ജയപ്രകാശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

തലയില്‍ കമ്പി കൊണ്ട് അടിയേറ്റ മുറിവുകള്‍ ഉണ്ട്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചതായി സൂചനയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!