അടുത്ത അഞ്ച് ദിവസത്തിനിടെ ഒറ്റപ്പെട്ട മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
![](https://ksdlivenews.com/wp-content/uploads/2020/08/IMG-20200829-WA0343-820x1024.jpg)
തിരുവനന്തപുരം | സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തിനിടെ ചില ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടര്‍ന്ന് ഇടുക്കി ജില്ലില്‍ നാളെയും മറ്റന്നാളും കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ചയും യെല്ലോ അലരട്ട് പ്രഖ്യാപിച്ചു.
അടുത്ത മാസം നാല് മുതല്‍ പത്ത് വരെ കേരളത്തില്‍ സാധാരണയേക്കാള്‍ കൂടിയ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്