KSDLIVENEWS

Real news for everyone

എൻഡോ സൾഫാൻ ഇരകളുടെ മരണം. കാഞ്ഞങ്ങാട് നഗരത്തിൽ എയിംസ് കൂട്ടായ്മയുടെ പ്രതിഷേധാഗ്നി

SHARE THIS ON

കാഞ്ഞങ്ങാട്: എൻഡോ സൾഫാൻ ഇരകളുടെ മരണം കാഞ്ഞങ്ങാട് നഗരത്തിൽ എയിംസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമവും സ്മൃതി മണ്ഡപത്തിൽ മെഴുകുതിരി കത്തിച്ച് റോഷാഗ്നിയും നഗരത്തെ ഈറനണിയിച്ചു. ബസ്സ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധാഗ്നി ഡോക്ടർ ഖാദർ മാങ്ങാട് ഉൽഘാടനം ചെയ്തു. ഫറീന കോട്ടപ്പുറം, നാസർ ചെർക്കളം, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, താജുദ്ദീൻ പടിഞ്ഞാർ, ശ്രീനാഥ് ശശി, ഗണേശൻ അരമങ്ങാനം, നാസർ കൊട്ടിലങ്ങാട്, റെജി കരിന്തളം, സലീം സന്ദേശം ചൗക്കി, അബ്ദുൽ ഖയ്യൂമ്, അബ്ദുൽ ഖാദർ ചട്ടൻചാൽ, ഹക്കീം ബേക്കൽ, നാസർ പി കെ ചാലിങ്കാൽ, മറിയക്കുഞ്ഞി, ഫാത്തിമ്മ കാഞ്ഞങ്ങാട്, സ്നേഹ കാഞ്ഞങ്ങാട്, റംല കാഞ്ഞങ്ങാട് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!