KSDLIVENEWS

Real news for everyone

“കോവിഡ് കണക്ക് അനസ്യൂതം കടക്കുന്നു ”
രാജ്യത്ത് 24 മണിക്കൂറിനിടെ 78,761 പേർക്ക് കോവിഡ് ; 948 മരണം

SHARE THIS ON

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 78,761 പേർക്ക് കോവിഡ് . ഇതോടെ രാജ്യത്ത് രോ ? ഗബാധിതരുടെ എണ്ണം 35,42,733 ആയി ഉയർന്നു . ഇന്നലെമാത്രം 948 പേരാണ് രാജ്യത്ത് മരിച്ചത് . ഇതോടെ മരണ സംഖ്യ 63,498 ആയി . തുടർച്ചയായി നാലം ദിവസവും രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് ബാധിതർ എഴുപത്തയ്യായിരം കവിഞ്ഞതോടെ ലോകത്ത് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ മുന്നേറുകയാണ് . കോവിഡ് രൂക്ഷണായി ബാധിച്ച് അമേരിക്കയെയും ബ്രസീലിനെയും പിന്തള്ളിയാണ് ദിവസേനയുള്ള കോവിഡ് ബാധിതരുടെ എണ്ണം ഇന്ത്യയിൽ ഉരുന്നത് . ആയിരത്ത് മുകളിൽ കോവിഡ് മരണങ്ങളും ഇന്ത്യയിൽ ദിവസേന റിപ്പോർട്ട് ചെയ്യുന്നു . ഇതോടെ മരണസംഖ്യയും രാജ്യത്ത് ക്രമാതീതമായി ഉയരുകയാണ് . കോവിഡ് ഏറ്റവും രൂക്ഷമായി മഹാരാഷ്ട്രയിൽ 7,47,995 പേർക്കാണ് രോഗം ബാധിച്ചത് . തമിഴ്നാട് ( 4,09,238 ) , ആന്ധ്രാപ്രദേശ് ( 4,03,616 ) , കർണാടക ( 3,18,000 ) , ഉത്തർപ്രദേശ് ( 2,13,824 ) , ഡൽഹി ( 1,69,412 ) എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ കോവിഡ് കണക്ക് . കേരളത്തിലും ദിനംപ്രതി 2000 ത്തിന് മുകളിലാണ് രോഗികൾ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!