KSDLIVENEWS

Real news for everyone

ഗുഡ്ഢകേരി താജുൽ ഉലമ സുന്നി സെന്റർ പുതിയ കെട്ടിട്ടം ഉദ്ഘാടനം നാളെ വൈകിട്ട് 4 മണിക്ക് സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറ നിർവഹിക്കും

SHARE THIS ON

മഞ്ചേശ്വരം: ഗുഡ്ഢകേരി താജുൽ ഉലമ സുന്നി സെന്റർ പുതിയ കെട്ടിട്ട ഉദ്ഘാടനം നാളെ വെള്ളി 24 ന് വൈകിട്ട് നാലിന് സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറ നിർവഹിക്കും.തുടർന്ന് ബുർദ മജ്‌ലിസ്, മഹ്ളറത്തുൽ ബദ്രിയ, പ്രഭാഷണം തുടങ്ങിയവ നടക്കും. സയ്യിദ് ജലാലുദ്ധീൻ അൽബുഖാരി മള്ഹർ, സയ്യിദ് അത്താഉള്ള തങ്ങൾ ഉദ്യാവരം, ഹുസൈൻ സഅദി കെ. സി റോഡ്, എം കെ എം അഷ്‌റഫ്‌ എം എൽ എ മറ്റു പ്രമുഖർ സംബന്ധിക്കും.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!