KSDLIVENEWS

Real news for everyone

തുടക്കത്തിൽ തന്നെ ഉയർന്ന ലീഡ് നേടി യുഡിഎഫ്; ബംഗാളിൽ ഇഞ്ചോടിഞ്ച്, തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നണി മുന്നേറുന്നു

SHARE THIS ON

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യഘട്ട ഫലസൂചനകൾ യുഡിഎഫിന് അനുകൂലം. ഉയർന്ന ലീഡ് നേടി കുതിക്കുന്നു, UDF 95, LDF 40,NDA 5 എന്ന തോതിൽ മുന്നേറുന്നു. പശ്ചിമ ബംഗാളിൽ ബിജെപിയും തൃണമൂലും കനത്ത പോരാട്ടം നടക്കുമ്പോൾ തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നണിക്കാണ് മുൻതൂക്കം. അസമിൽ ബിജെപിക്കാണ് തുടക്കത്തിലെ ലീഡ്.

error: Content is protected !!