മുബാറക് ബ്രൈഡൽ കളക്ഷൻ ഉടമയും പ്രമുഖ വസ്ത്ര വ്യാപാരിയുമായ മുബാക് അബ്ബാസ് ഹാജി അന്തരിച്ചു

കാസർഗോഡ് • മുബാറക് ബ്രൈഡൽ കളക്ഷൻ ഉടമയും പ്രമുഖ വസ്ത്ര വ്യാപാരിയുമായ മുബാക് അബ്ബാസ് ഹാജി(77) അന്തരിച്ചുഭാര്യ കദീജ മക്കൾ മുഹമ്മദ് ബുഖാരി. അബ്ദുൽ ഷെഫീൽ, സുഹ്റ. റാബിയ. ഹാജറ, ഖൈറുന്നിസ. മരുമക്കൾ, ബി കെ അബ്ദുല്ല ഹാജി ( late), എൻ എ മൊയ്ദീൻ കുഞ്ഞി ഹാജി കല്പക ,കുദ്രോളി അബ്ദുൽ റഹ്മാൻ ഹാജി, യാഹ്കൂബ്, ഫാത്തിമത് റസിയ, നസ്രിയ,സഹോദരങ്ങൾ മുബാറക് മുഹമ്മദ് ഹാജി, അബ്ദുൽ റഹ്മാൻ ഹാജി, സൈനബ, നബീസ,ആലംപാടി മീലാദ് ശരീഫ് കമ്മിറ്റി പ്രസിഡന്റ്, റഹ്മാനിയ ജുമാ മസ്ജിദ് പ്രസിഡന്റ്, ചെറിയലമ്പടി രിഫാഹി മസ്ജിദ് പ്രസിഡന്റ്, നെച്ചിപ്പടുപ് മുഹ്യദ്ദീൻ മസ്ജിദ് ബാരവാഹി. നൂറുൽഇസ്ലാം ഓർഫനേജ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്ആലംപാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്യും

