KSDLIVENEWS

Real news for everyone

ഇസ്രയേലിൽ നിന്ന് ചരക്കുമായി ആദ്യ കപ്പൽ യുഎഇയിൽ

SHARE THIS ON

ദുബായ് : ഇസ്രയേലില്‍ നിന്നുള്ള ചരക്കുമായി ആദ്യ കപ്പല്‍ ജബല്‍ അലി തുറമുഖത്ത് എത്തി.

ഇസ്രയേലിലെ ദവിക് കമ്ബനി നിര്‍മിച്ച മര്‍ദ്ദം തിരിച്ചറിഞ്ഞ് ഒട്ടുന്ന ടേപ്പുകളാണ് കിമോഹ ഓണ്‍ട്രപ്രണേഴ്സ് വഴി ഡിപി വേള്‍ഡിന്റെ തുറമുഖത്ത് എത്തിയത്.

ദുബായ് ഭരണാധികാരികളുടെ ദര്‍ശനങ്ങള്‍ മനസ്സിലാക്കി പിന്തുണയേകാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഡിപി വേള്‍ഡ് തുറമുഖ ചെയര്‍മാനും സിഇഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!