KSDLIVENEWS

Real news for everyone

covid_19
ഖത്തറില്‍ ഇന്ന് പുതുതായി 215 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 248 പേർക്ക് മുക്തി

SHARE THIS ON

ദോഹ : ഖത്തറിൽ വിദേശങ്ങളിൽ നിന്നെത്തിയ 44 പേരുൾപ്പെടെ 215 പേർക്ക് കോവിഡ് പോസിറ്റീവ് . 248 പേർ കോവിഡ് മുക്തരായി . നിലവിൽ 2,631 പേരാണ് ചികിത്സയിലുള്ളത് . സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 1,35,198 . 24 മണിക്കൂറിനിടെ 11,043 പേരെ കൂടി പരിശോധിച്ചതോടെ കോവിഡ് പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 10,97,377 . ഇവരിൽ 1,38,066 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത് . ആകെ മരണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!