കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂര്‍-3, ബളാല്‍-6, ബേഡഡുക്ക-2, ചെമ്മനാട്-5, ചെറുവത്തൂര്‍-3, ദേലംപാടി-9, കള്ളാര്‍-2, കാഞ്ഞങ്ങാട്-7, കാറഡുക്ക-1, കാസര്‍കോട്-3, കയ്യൂര്‍ ചീമേനി-5, കിനാനൂര്‍ കരിന്തളം-2, കോടോം ബേളൂര്‍-2, കുമ്പള-2, കുറ്റിക്കോല്‍-1, മധൂര്‍-2, മംഗല്പാടി-1, മഞ്ചേശ്വരം-1, മീഞ്ച -1, മൊഗ്രാല്‍പുത്തൂര്‍-1, മുളിയാര്‍-1, നീലേശ്വരം-2,പനത്തടി-2,പിലിക്കോട്-9,പുത്തിഗെ-1,തൃക്കരിപ്പൂര്‍-2,ഉദുമ-4, വെസ്റ്റ് എളേരി-6

