KSDLIVENEWS

Real news for everyone

Covid_19. ഖത്തറിൽ 184 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 172 പേർക്ക് മുക്തി

SHARE THIS ON

ദോഹ : ഖത്തറില്‍ വിദേശങ്ങളില്‍ നിന്നെത്തിയ 34 പേരുള്‍പ്പെടെ 184 പേര്‍ക്ക് കോവിഡ് പോസിറ്റീവ്.

172 പേര്‍ കോവിഡ് മുക്തരായി. നിലവില്‍ 2,643 പേരാണ് ചികിത്സയിലുള്ളത്.

സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 1,35,370.24 മണിക്കൂറിനിടെ 8,411 പേരെ കൂടി പരിശോധിച്ചതോടെ കോവിഡ് പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 11,00,989.

ഇവരില്‍ 1,38,259 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ആകെ മരണം 237.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!