ആലംപാടി കെഎംസിസി ജിസിസി കമ്മിറ്റി ചികിത്സക്ക് ധനസഹായം കൈമാറി.

ആലംപാടി:കെഎംസിസി ജിസിസി കമ്മിറ്റിയുടെ ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി വീണ് പരിക്കേറ്റ് ഹോസ്പിറ്റലീൽ ചികിത്സയിൽ കഴിയുന്ന പാവപെട്ട പെൺ കുട്ടിയുടെ തുടർ ചികിത്സക്ക് ധന സഹായം നൽകി.കെഎംസിസി പ്രസിഡണ്ട് അന്ത്ക്ക മിഹ്റാജ് ,ബാബ ആലംപാടി നെ ഏൽപ്പികുന്നു ശെരിഫ് വൈറ്റ്,
എ.ഐ.അബ്ദുല്ല,
അബൂബക്കർ മിഹ്റാജ്,സംബന്ധിച്ചു.

