KSDLIVENEWS

Real news for everyone

രാജസ്ഥാനിൽ ഓടുന്ന ബസ് വൈദ്യുത കമ്പിയിൽ തട്ടി വൻ തീ പിടിത്തം ; ആറ് മരണം

SHARE THIS ON

രാജസ്ഥാനില്‍ ഓടുന്ന ബസ് വൈദ്യുത കമ്ബിയില്‍ തട്ടി വന്‍ തീ പിടിത്തം. അപകടത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്.ഡല്‍ഹി ജയ്പൂര്‍ ഹൈവേയില്‍ രാജസ്ഥാനിലെ ആക്രോളിന് സമീപമായിരുന്നു അപകടം.

താഴ്ന്ന് കിടന്ന വൈദ്യുത കമ്ബിയില്‍ തട്ടുകയും ഉടന്‍ തന്നെ ബസിന് തീ പിടിക്കുകയുമായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ സീമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!