ശിവശങ്കറിന് നോട്ട് ബുക്കും പേനയും നൽകണമെന്ന് കോടതി

കൊച്ചി : യു.എ.ഇ കോൺസുലേറ്റി ന്റെ നയതന്ത്ര ചാനൽവഴി സ്വർണം ക ത്തിയ കേസിലെ പ്രതിയും മുഖ്യമന്ത്രി യുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയു മായ എം . ശിവശങ്കറിന് ജയിലിൽ സൗ കര്യങ്ങൾ ഒരുക്കാൻ കോടതി നിർദേ ശം . ജയിലിൽ നോട്ട് ബുക്കും പേനയും നൽകാൻ സൂപ്രണ്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർ ദേശം നൽകി . ആഴ്ചയിൽ മൂന്നുദിവസം സഹോദര ന്മാരായ നാരായണൻ , ഉണ്ണികൃഷ്ണ ൻ , അനന്തരവൻ ആനന്ദ് കൃഷ്ണൻ എന്നിവർക്ക് ജയിലിലെത്തി സംസാരി ക്കാനും അനുവാദം നൽകി . കൂടിക്കാ ഴ്ച ഒരുമണിക്കൂർ കവിയരുത് . ജയിൽ ചട്ടങ്ങൾക്ക് അനുസൃതമായി ഭാര്യ , മക ൻ , പിതാവ് എന്നിവരുമായി വിഡിയോ കാളിലൂടെ സംസാരിക്കാനും അവസ രമൊരുക്കണ :ം . ശിവശങ്കർ നൽകിയ ഹരജി പരിഗണിച്ചാണ് ഇളവുകൾ

