രണ്ട് വർഷം മുമ്പ് വിറ്റ ബൈക്കിന്റെ ആർ.സി മാറ്റാത്തതിൽ പരാതി ;

കാസർഗോഡ് : രണ്ട് വർഷം മുമ്പ് നമാൻസ് ടി.വി.എ.സ് ഷോറൂം വഴി വിറ്റ സെക്കനന്റ് ബൈക്ക് KL 14 N 9833 നമ്പർ വീഗോ ബൈക്ക് വാങ്ങിയയാൾ ആർസി മാറിയില്ലെന്ന് പരാതി ; നുള്ളിപ്പാടിയിലെ നമാൻസ് ഷോറൂമിൽ എക്സ്ചെയ്ഞ്ച് വഴി ലഭിച്ച സെക്കനന്റ് ബൈക്ക് മേൽ പ്രകാരം സൂചിപ്പിച്ച റെജിസ്റ്റർ നമ്പർ ബൈക്ക് പെട്ടെന്ന് തന്നെ വാങ്ങിയ വ്യക്തിയുടെ പേരിലേക്ക് മാറ്റാമെന്ന വ്യവസ്ഥയിൽ വാങ്ങുകയും പിന്നീട് ബൈക്കുമായി പോയ വ്യക്തിയുടെ വിവരം ഇല്ലാതാവുകയും ചെയ്തു. . 2018 ൽ വിറ്റ ബൈക്ക് ഇത് വരെയായും ആർസി ചെയ്ഞ്ച് ആക്കാത്തതിലും ടി.വി.എസ് ഷോറൂമിനേയും മാനേജ്മെന്റിനേയും ബന്ധപ്പെടാത്തതിലും ടി.വി.എസ് ഷോറും കാസർഗോഡ് ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
KL14 N 9833
Tvs Wego എന്ന നമ്പറിലുള്ള ബൈക്ക് എവിടെയെങ്കിലും ശ്രദ്ധയിൽ പെടുകയാണെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലൊ tvs ഷോറൂം 9746224530 എന്ന ഈ നമ്പറിലോ വിവരം കൈമാറണമെന്ന് കാസർഗോഡ് നുള്ളിപ്പാടി നമാൻസ് ടിവിഎസ് ഷോറും മാനേജ്മെന്റ് അറിയിക്കുന്നു.

