KSDLIVENEWS

Real news for everyone

ഐപിഎൽ പ്രവചനമത്സരം ലത്തീഫ് നാനോയ്ക് പോളിറ്റ്ഇന്റർനാഷണൽ ഉപഹാരം നൽകി

SHARE THIS ON

ആലംപാടി; ആലംപാടി കൂട്ടായ്മ നടത്തിയ ഐപിഎൽ പ്രവചനമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ലത്തീഫ് നനോ എരുതുംകടവിന്ന് പോളിറ്റ് ഇന്റർനാഷണൽസ്പോണ്സർ ചെയ്ത ഉപഹാരം നൽകി.
ഐപിഎൽ2020മത്സരം ആരംഭിച്ചത് മുതൽ ഫൈനൽ വരെയുള്ള എല്ലാ മത്സര ദിവസങ്ങളിലും നടത്തിയ ചോദ്യഉത്തര മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം നേടിയത്.
മത്സരത്തിൽ ഇരുന്നോളം പേര് പങ്കെടുത്തു.
ദുബായ് ദേരയിൽ പോളിറ്റ് ഇന്റർനാഷണൽ ഓഫീസിൽ നടന്ന ചടങ്ങിൽ ഐപിഎൽ2020ഗ്രുപ് കോഡിനേറ്റർമാരായ ഷെരീഫ്‌മേനത്ത്,യാസീൻ സി എച്ച് സമ്മാന വിതരണം നടത്തി.
പ്രവചന മത്സ നടത്തിപ്പിന്ന് സിദ്ദിഖ് ബിസ്മില്ല.,റാഫി ചാച്ച ,തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!