ലോക്ഡൗണ്‍: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ സ്വാഗതാര്‍ഹമെന്ന് ഐ എം എ

കൊവിഡ് ലോക്ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ സ്വാഗതാര്‍ഹമാണെന്ന് ഐ എം എ. സംഘടനയുടെ നിര്‍ദ്ദേശ പ്രകാരമാണ് മൈക്രോ കണ്ടയിന്‍മെന്‍്റ് സോണുകള്‍ എന്ന ആശയം സര്‍ക്കാര്‍ നടപ്പാക്കിയത്.
ഇത് മൂലം പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറച്ച് രോഗ വ്യാപനം തടയാനാകുമെന്നും ഐ എം എ സംസ്ഥാന പ്രസിഡണ്ട് ഡോ പി ടി സക്കറിയാസ് കൊച്ചിയില്‍ പറഞ്ഞു.

