KSDLIVENEWS

Real news for everyone

മന്ത്രി ഇ.പി ജയരാജനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു ;
ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജൻ

SHARE THIS ON

കണ്ണൂർ ;വ്യവസായ , കായിക മന്ത്രി മന്ത്രി ഇപി ജയരാജനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു . കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിലിരിക്കെയാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചത് . സംസ്ഥാന മന്തി സഭയിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് ജയരാജൻ . നേരത്തെ ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!