KSDLIVENEWS

Real news for everyone

തെരുവോരങ്ങളിലെ പാവപ്പെട്ട സഹോദരങ്ങൾക്ക് ഉച്ചഭക്ഷണമൊരുക്കി ഗസ്സാം സ്പോർട്ടിങ് ചൗക്കി

SHARE THIS ON

ഗസ്സാം സ്പോർട്ടിങ്ങിന്റെ പുതിയ ക്ലബ്‌ ഓഫീസ് ഉൽഘാടനതൊടാനുബന്ധിച്ച് തെരുവോരങ്ങളിലെ പാവപ്പെട്ട സഹോദരങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകി ഗസ്സാം സ്പോർട്ടിങ് ചൗകി.

ബഹുമാനപ്പെട്ട കാസറഗോഡ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. അജിത് സാർ ക്ലബ് ട്രഷറർ സിനാൻ ഭക്ഷണകിറ്റ് നൽകി ഉൽഘാടനം നിർവഹിച്ചു. അമ്പത്തോളം പൊതിച്ചോർ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ്‌ ആസിഫ്, വർക്കിംഗ്‌ സെക്രട്ടറി സഫുവാൻ മുൻസീർ, മീഡിയ വിംഗ് ഹെഡ് ഫഹദ് ചൗകി , അനീസ് എന്നിവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!