KSDLIVENEWS

Real news for everyone

പ്രതിഷേധക്കാരെ തടയാൻ പുതിയ നിയമം ; തെരുവിലിറങ്ങി ഇസ്രയേലികൾ

SHARE THIS ON

ലോകമെമ്ബാടും പടര്‍ന്നു പിടിച്ച മഹാമാരിയില്‍ നിന്ന് ലാഭം കൊയ്യുന്ന ചിലരുണ്ട്. അതത് രാജ്യത്തെ ഭരണകൂടങ്ങളാണത്. സയണിസ്റ്റ് ആശയധാര പിന്തുടരുന്ന ഇസ്രയേലാണ് ഇക്കാര്യത്തില്‍ മുമ്ബന്തിയില്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച്‌ രക്ഷപ്പെട്ട് അധികാരത്തിലേറിയ ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ശക്തമായ പ്രക്ഷോഭമാണ് ഇസ്രയേലില്‍ കുറച്ചേറെ നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിനിടെയാണ് ലോകമെങ്ങും കൊവിഡ് 19 രോഗാണുവ്യാപനം ഉണ്ടായതും ലോകരാജ്യങ്ങള്‍ ലോക്ഡൌണിലേക്ക് നീങ്ങിയതും. മഹാമാരിയേ തുടര്‍ന്നുള്ള ലോക്ഡൌണ്‍ സര്‍ക്കാര്‍ വിരുദ്ധ വികാരത്തെ അടിച്ചൊതുക്കാന്‍ ഉപയോഗപ്പെടുത്തുകയാണ് ഇപ്പോള്‍ ബഞ്ചമിന്‍ നെതന്യാഹു.ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി ഇസ്രയേലികളും തെരുവുകളിലിറങ്ങിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!