
തിരുവനന്തപുരം : തിരുവല്ലത്ത് കോളജ് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. സ്കൂട്ടറില്‍ സഞ്ചരിച്ച പാച്ചല്ലൂർ മണലി വിളകത്ത് വീട്ടിൽ ജലീലിന്റെ മകൻ മുഹമ്മദ് തസ്ലിയാണ് മരിച്ചത്. മുഹമ്മദ് തസ്ലി പഠിക്കുന്ന എസിഇ എന്‍ജിനീയറിങ് കോളജ് ബസാണ് ഇടിച്ചത്. ഇന്നു രാവിലെയാണ് സംഭവം.
error: Content is protected !!