KSDLIVENEWS

Real news for everyone

ചിതറിക്കിടക്കുന്ന ബോഗികൾ, നിസ്സഹായരായ യാത്രക്കാർ, രക്ഷാദൗത്യം; ട്രെയിൻ ദുരന്തം കരൾ പിളർക്കും ദൃശ്യങ്ങൾ / കൂടുതൽ ചിത്രങ്ങൾ

SHARE THIS ON

ഒഡീഷ: കരൾ പിളർത്തുന്ന നൊമ്പരവുമായി ഒഡീഷയിലെ ബാലസോറിൽ മൂന്നു ട്രെയിനുകൾ അപകടത്തിൽപെട്ട സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ. ചിതറിക്കിടക്കുന്ന ട്രെയിനിന്റെ ബോഗികളും അതിനിടയിൽ പരുക്കേറ്റു നിസ്സഹായരായി നിലവിളിക്കുന്ന ഒരു കൂട്ടം ആളുകളും ദൈവദൂതരെപ്പോലെ അവരെ ജീവിതത്തിലേക്കു കൈപിടിക്കുന്ന രക്ഷാപ്രവർത്തകരും. നെഞ്ചുലയ്ക്കുന്ന ചിത്രങ്ങളാണ് ദുരന്തമുഖത്തുനിന്നു വരുന്നത്. പാളം തെറ്റി ഗുഡ്സ് ട്രെയിനിൽ ഇടിച്ച് തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ കൊറമാണ്ഡൽ എക്സ്പ്രസിലേക്ക് (12841) ബെംഗളൂരു – ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അപകട സ്ഥലത്തുനിന്നുള്ള നൊമ്പരക്കാഴ്ചകളിലേക്ക്…

ഒഡീഷയിലെ ബാലസോറിൽ മൂന്നു ട്രെയിനുകൾ അപകടത്തിൽപെട്ട സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!