
ടെഹ്റാൻ: ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ ഫലസ്തീൻ ജനതയ്ക്കു പിന്തുണ ആവര്‍ത്തിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രിയാണ് ഹമാസ് രാഷ്ട്രീയ വിഭാഗം തലവൻ ഇസ്മായില്‍ ഹനിയ്യയെയും ഇസ്ലാമിക് ജിഹാദ് സെക്രട്ടറി ജനറല്‍ സിയാദ് അല്‍നഖാലയെയും ഫോണില്‍ വിളിച്ച് സഹായവാഗ്ദാനം നല്‍കിയത്.
error: Content is protected !!