കേരളം കോവിഡിൽ വിറച്ച് കേരളം ; സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 8215 പേർക്കും.രോഗ മുക്തി 8048 പേർക്കും. കാസർഗോഡ് ജില്ലയിൽ ഇന്ന് 366 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 25.October 9, 2020
ദേശീയം സഭാ തർക്കം : പിഴയൊടുക്കാൻ യാക്കോബായ വിഭാഗത്തിന് ഒരാഴ്ച സമയം അനുവദിച്ച് സുപ്രീംകോടതിOctober 9, 2020