KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ യു ഡി എഫിന് മുന്നേറ്റം: 94 മണ്ഡലങ്ങളില്‍ യു ഡി എഫും 45 മണ്ഡലങ്ങളില്‍ എല്‍ ഡി എഫും ഒരിടത്ത് എന്‍ ഡി എയും

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. മൂന്നു റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യു ഡി എഫ് ബഹുദൂരം മുന്നിലാണ്. 140 മണ്ഡലങ്ങളിൽ 94 ഇടങ്ങളിലും യു ഡി എഫിനാണ് മുന്നേറ്റം. 2021ലെ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളിലെ വിജയത്തോടെ തുടർഭരണത്തിലേറിയ ഇടതു മുന്നണി 45 മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്.

എൻ ഡി എ ഒരു സീറ്റിലും മുന്നിലാണ്.

error: Content is protected !!