KSDLIVENEWS

Real news for everyone

കാനഡയില്‍ ആക്രമണ പരമ്ബര. 10പേരെ കുത്തിക്കൊന്നു, അക്രമികളായ രണ്ടുപേര്‍ക്കായി തെരച്ചില്‍

SHARE THIS ON

കാനഡ : കാനഡയില്‍ ആക്രമണ പരമ്ബര. സസ്കാച്വാന്‍ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. സസ്കാച്വാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളില്‍ ആണ് ആക്രമണ പരമ്ബര ഉണ്ടായത്. പത്ത് പേരെ കുത്തിക്കൊന്നു. 15പേര്‍ക്ക് പരിക്ക്. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

രണ്ട് യുവാക്കളാണ് സസ്കാച്വാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളില്‍ ആക്രമണം നടത്തിയത് . പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!