ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞു; ഉഡുപ്പി എംജിഎം കോളേജില്‍ പ്രതിഷേധംSHARE THIS ONഉഡുപ്പി എംജിഎം കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ഗേറ്റിന് മുന്നില്‍ തടഞ്ഞു. കാവി ഷാള്‍ ധരിച്ച് ഒരു വിഭാഗത്തിന്‍റെ പ്രതിഷേധം