KSDLIVENEWS

Real news for everyone

ആറ്റുപുറത്ത് യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

SHARE THIS ON

യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ പുന്നയൂര്‍ക്കുളം: ആറ്റുപുറത്ത് യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറ്റുപുറം ചെട്ടിശേരി കുഞ്ഞിപ്പ കുട്ടിയുടെ മകള്‍ ഹൈറൂസിയെയാണ് (26) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് കടപ്പുമുറിയിലേക്ക് പോയ മകളെ ഏറെനേരം കഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് നോക്കുമ്ബോഴാണ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. പുന്നൂക്കാവ് ശാന്തി നഴ്സിങ് ഹോമില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കുന്നംകുളം ഗവ.

ആശുപത്രിയില്‍. ഹൈറൂസിന്‍റെ ഭര്‍ത്താവ് എരമംഗലം നരണിപ്പുഴ സ്വദേശി ജാഫര്‍ ഗള്‍ഫിലാണ്. ഒരാഴ്ച മുമ്ബാണ് ഫൈറൂസി സ്വന്തം വീട്ടില്‍ എത്തിയത്‌. മകള്‍: അലിദ (നാല് മാസം). ഖബറടക്കം ബുധനാഴ്ച പരൂര്‍ ഞാലില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഫോട്ടോ: TCD CKD 3 Hairusi (26): ഹൈറൂസി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!