KSDLIVENEWS

Real news for everyone

12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോൺ ഇന്ത്യയിൽ ഇനി കിട്ടില്ല; നിരോധിക്കാൻ കേന്ദ്രം

SHARE THIS ON

ന്യൂഡൽഹി ∙ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള ചൈനീസ് ബജറ്റ് മൊബൈൽ ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 12,000 രൂപയിൽ (150 ഡോളർ) താഴെയുള്ള ഫോണുകളുടെ വിൽപന നിരോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായാണു റിപ്പോർട്ട്. ചൈനയിലെ ഷഓമി കമ്പനിയുടെ ഇന്ത്യൻ വിപണിയെ പിടിച്ചുലയ്ക്കുന്നതാണു തീരുമാനമെന്നാണു വിലയിരുത്തൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!