KSDLIVENEWS

Real news for everyone

ഇന്ത്യയുടെ എതിർപ്പ് അവഗണിച്ചു; ചൈനീസ് ചാരക്കപ്പൽ ലങ്കയിലേക്ക്, വ്യാഴാഴ്ചയെത്തും

SHARE THIS ON

ന്യൂഡൽഹി∙ ഇന്ത്യയുടെ കടുത്ത എതിർപ്പ് അവഗണിച്ച് ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ശ്രീലങ്കയിലേക്ക് യാത്ര തുടരുന്നു. ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് യാത്ര നീട്ടിവയ്ക്കണമെന്ന് ശ്രീലങ്ക അഭ്യർഥിച്ചെങ്കിലും ചൈന നിരസിച്ചു. ശ്രീലങ്കയിൽ ചൈനയുടെ സഹായത്തോടെ നിർമിച്ച ഹംബൻതോട്ട തുറമുഖത്തേക്കാണ് കപ്പൽ എത്തുക. ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പൽ ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് ഹംബൻതോട്ടയിൽ എത്തുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!