KSDLIVENEWS

Real news for everyone

ഇന്ത്യക്ക് സ്വാന്തന്ത്ര്യ ദിനാശംസകൾ നേര്‍ന്ന് ഒമാൻ ഭരണാധികാരി

SHARE THIS ON

മസ്‍കത്ത്: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് ആശംസകള്‍ നേര്‍ന്ന് ഒമാന്‍. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് ഇന്ത്യൻ പ്രസിഡണ്ട് രാംനാഥ് കോവിന്ദിന് സന്ദേശമയച്ചതായി ഒമാൻ ന്യൂസ് ഏജൻസി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!