KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

SHARE THIS ON

കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്. ഐ ആൻറ് പി ആർ ഡി 20.08 2020 കാസർകോട് ജില്ലയിൽ 91 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

ഉദുമ – അഞ്ച്
ചെമ്മനാട് – നാല്
കാസര്‍കോട്- 13
മധൂര്‍ – നാല്
കയ്യൂര്‍ ചീമേനി- മൂന്ന്

മീഞ്ച – മൂന്ന്
കുംമ്പഡാജെ – മൂന്ന്
കുമ്പള – ഒന്ന്

മഞ്ചേശ്വരം – ഒന്ന്
മംഗല്‍പാടി – ഒന്ന്
ചെറുവത്തൂര്‍ – ഒന്ന്
പുത്തിഗെ – ഒന്ന്
പുല്ലൂര്‍ പെരിയ – ഒമ്പത്
തൃക്കരിപ്പൂര്‍ – ഒന്ന്
നീലേശ്വരം – 10
കാഞ്ഞങ്ങാട് – 17
പളളിക്കര – ഒന്ന്
മടിക്കൈ – മൂന്ന്
പിലിക്കോട് – രണ്ട്
കിനാനൂര്‍ കരിന്തളം – ഒന്ന്
കോടോം ബേളൂര്‍ – ഒന്ന്
ബദിയഡുക്ക- ഒന്ന്
മുളിയാര്‍- ഒന്ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!