KSDLIVENEWS

Real news for everyone

രക്ത ദാന ക്യാമ്പ് നടത്തി മാതൃകയായ് ടീം സൈട്രിക്സ്

SHARE THIS ON

രക്തദാന ക്യാമ്പ് നടത്തി മാതൃകയായ് ടീം സൈട്രിക്സ് ചൗക്കി : ടീം സൈട്രിക്സിന്റെ ആഭിമുഖ്യത്തിൽ കാസറഗോഡ് ബ്ലഡ്‌ ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തി. സഫുവാൻ മുൻസീർ, ഷിഫാറത്, ഷാനിദ് റഹ്മാൻ, മുഹമ്മദ് കൗസ്, അനീസ്, മുനവ്വർ രക്തദാന ക്യാമ്പിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!