KSDLIVENEWS

Real news for everyone

സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി പoനോപകരണവും
ബേഗും കൈമാറി

SHARE THIS ON



ആലാംപാടി നുറുൽ ഇസ്ലാം മദ്രസ പ്രവേശനോത്സവത്തിൽ വെച്ച് ഒന്നാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥി കൾക്കും
പഠനോ ഉപകരണവും ബേഗും ആലംപടി ഖത്തിബ് സലാം ദാരിമിയുടെ സാനിദ്യത്തിൽ സൗദി ആലംപാടി ജമാത്ത് ജനറാൽ സെക്രട്ടറി ജമാൽ ആലംപാടി നൽക്കുന്നു ഖിളർ ജമാഅത്ത് ജനാറൽ സെക്രട്ടറി എ.മമ്മിഞ്ഞി,ശംസുദ്ധിൻ അസ്നവി അഡുർ (സദർ മുഅല്ലിം എൻ.എ.എം)ഹനിഫ് മിഹ്റാജ്, അബ്ദുല്ല കുവൈറ്റ്, അബ്ദുൽറഹ്മാൻ സി.എച്ച്.എം.,റിയാസ് മിഹ്റാജ്, നാസർ, മുനിർ മിഹ്റാജ്,എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!