KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

SHARE THIS ON

കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക് ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് (ആഗസ്റ്റ് 21) ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി.

തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

പുത്തിഗെ- മൂന്ന്
പിലിക്കോട്- മൂന്ന്
ചെമ്മനാട്- 28
കാസര്‍കോട്- മൂന്ന്
മധൂര്‍- ഒന്ന്
അജാനൂര്‍- നാല്
പള്ളിക്കര- നാല്
വോര്‍ക്കാടി-മൂന്ന്
മംഗല്‍പാടി- ഒന്ന്
മഞ്ചേശ്വരം- രണ്ട്
കാഞ്ഞങ്ങാട്- 12
നീലേശ്വരം- ഒന്ന്
വലിയപറമ്പ- നാല്
കയ്യൂര്‍ ചീമേനി- ഒന്ന്
ഉദുമ- 17
ചെങ്കള- രണ്ട്
ചെറുവത്തൂര്‍- അഞ്ച്
മൊഗ്രാല്‍പുത്തൂര്‍- ഒന്ന്
കോടോം ബേളൂര്‍- രണ്ട്
പുല്ലൂര്‍ പെരിയ-മൂന്ന്
ബദിയഡുക്ക- രണ്ട്
പൈവളിഗെ- ഒന്ന്
പടന്ന- രണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!