KSDLIVENEWS

Real news for everyone

തൃശ്ശൂരിൽ വെച്ച് നടന്ന PNC ഫുട്ബോൾ ടൂർണമെന്റിൽ OFA KASARAGOD ജേതാക്കളായി

SHARE THIS ON

ലീഗ് ഘട്ടത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിൽ പ്രവേശിച്ചു, സെമിയിൽ TIFA കോട്ടയത്തെ ഒരു ഗോളിന് പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു, ഫൈനൽ മത്സരത്തിൽ എറണാകുളം ജില്ലയിലെ PALLURUTHY FC യെ ഒരു ഗോളിന് പരാജയപ്പെടുത്തി OFA കാസർകോട് ചാമ്പ്യന്മാരായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!