KSDLIVENEWS

Real news for everyone

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി; വർധിപ്പിച്ചത് 23.50 രൂപ

SHARE THIS ON

കൊച്ചി∙ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. 23.50 രൂപയാണ് കൂട്ടിയത്. തുടർച്ചയായ രണ്ടാം മാസമാണ് വില ഉയർത്തുന്നത്.  സിലിണ്ടറിന്റെ വില 1806.50 രൂപയായി.  ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!