KSDLIVENEWS

Real news for everyone

അബ്ദു‌ൽ റഹീമിന്റെ മോചനം: അനുരജ്ഞന കരാർ ഒപ്പ് വച്ചു, 34 കോടി രൂപയുടെ ചെക്ക് കൈമാറി

SHARE THIS ON

റിയാദ്: അബ്ദു‌ൽ റഹീമിനെ മോചിപ്പിക്കുന്നതിനായുള്ള അനുരജ്ഞന കരാർ ഒപ്പ് വച്ചു. ഇന്ത്യൻ എംബസി ഇഷ്യു ചെയ്‌ത 15 മില്യൻ റിയാലിന്റെ (34 കോടി രൂപ) ചെക്ക് ഗവർണറേറ്റിന് കൈമാറി.

ഗവർണറേറ്റിന്റെ നിർദേശപ്രകാരം റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്റെ  പേരിലാണ് ചെക്ക് ഇഷ്യൂ ചെയ്‌തിട്ടുള്ളത്. ഇതിന് പുറമെയാണ് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് വാദി ഭാഗവും പ്രതി ഭാഗവും തമ്മിൽ ഗവർണറുടെ സാന്നിധ്യത്തുൽ ഒപ്പ് വയ്ക്കുകയും ചെയ്തത്. അബ്ദു‌ൽ റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ധീഖ് തുവ്വൂർ, എംബസി പ്രതിനിധി യൂസുഫ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!