KSDLIVENEWS

Real news for everyone

തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ദേശീയ തലത്തിൽ എൻഡിഎയ്ക്ക് 305  ലീഡ്; ഇൻഡ്യ സഖ്യം172  ; കേരളത്തിൽ യുഡിഎഫ് 13 മുന്നിൽ; എൽഡിഎഫ് 7

SHARE THIS ON

ന്യൂഡൽഹി ∙ ദേശീയതലത്തിൽ ആദ്യ ഫലസൂചനകൾ‌ വരുമ്പോൾ എൻഡിഎ ലീഡ് ചെയ്യുന്നു. 290 സീറ്റുകളിലാണ് ബിജെപി നയിക്കുന്ന എൻഡിഎ മുന്നേറുന്നത്. ഇന്ത്യ മുന്നണി 161 സീറ്റുകളിൽ മുന്നേറുകയാണ്. എക്സിറ്റ് പോൾ പ്രവചനങ്ങൾ അനുകൂലമായതിന്റെ ആശ്വാസത്തിലുള്ള എൻഡിഎയ്ക്ക് ആത്മവിശ്വാസം പകരുന്നതാണ് ആദ്യ ഫലസൂചനകൾ. അതേസമയം, എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വാസം പ്രകടിപ്പിക്കാതിരുന്ന പ്രതിപക്ഷ കക്ഷികൾ‌ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. കേരളത്തിൽ udf 13, ldf 6

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!