KSDLIVENEWS

Real news for everyone

കോഹിനൂർ പബ്ലിക്ക് സ്ക്കൂൾ പ്രവേശനോൽസവം വൈവിദ്ധ്യമാർന്ന പരിപാടികളോടെ നടന്നു

SHARE THIS ON

കുമ്പള: കുമ്പള, കൊടിയമ്മയിൽ പ്രവർത്തിച്ച് വരുന്ന കോഹിനൂർ പബ്ലിക്ക് സ്ക്കൂൾ പ്രവേശനോൽസവം വൈവിദ്ധ്യമാർന്ന പരിപാടികളോടെ നടന്നു.
സ്ക്കൂൾ ചെയർമാൻ അബുബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തെ ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം പ്രഭാഷണത്തിൽ പ്രിൻസിപ്പൽ മരിയൻ ഡിസൂസ ചൂണ്ടിക്കാണിച്ചു.പുതുതായി അഡ്മിഷൻ ചൈത കുട്ടികളെ അനുമോതിച്ചു.സ്ക്കൂൾ മാനേജ്മെൻ്റ് കമ്മറ്റി അംഗം അബ്ദുൾ റഹിമാൻ ടി.എ, ജുനൈദ് ജി എം ഗാളിമുഖം,ധന്യ ശെറ്റി, എന്നിവർ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
ഉഷ, കാവ്യ, കദീജത്തുൽ ജുവൈറിയ. ഒ ,ഫാത്തിമത് ,അഫ്ലാത്‌,അഫ്നാന , റിൻ ഡി സൗസ ,ഫാത്തിമത് തഫ്സീല ,ഷാനിബ ,ഹസീന ,സരിത ,സൗമ്യ,സിറാജുദ്ധീൻ ,അനുസൂയ,കുഞ്ഞികൃഷ്ണൻ ,മോഹൻദാസ്
ഉവൈസ് അമാനി ,റുമൈസ
എന്നിവർ പങ്കെടുത്തു.
പുഷ്പ,സ്വാഗതവും
സുചിത്ര നിന്ദയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!