മഞ്ചേശ്വർ ദുർഗിപ്പള്ള ഉദയ ഹയർ സെക്കണ്ടറി സ്ക്കൂൾ മയക്ക് മരുന്നിനെതിരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ഹൊസങ്കടി: ദുർഗിപ്പള്ള ഉദയ ഹയർ സെക്കണ്ടറി സ്ക്കൂൾ മയക്ക് മരുന്നിനെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു;
സിവിൽ എക്സൈസ് ഓഫീസർ നസ്റുദ്ദീൻ എ.കെ, ജിജിത് കുമാർ, വിഷിഷ്ടാതിഥികളായി മഞ്ചേശ്വർ പഞ്ചായത്ത് പ്രസിഡന്റ് ലവീന മോണ്ടർഡ്, വൈസ് പ്രസിഡന്റ് മുഹമ്മഫ് റഫീഖ് സിദ്ദീഖ്, പിടിഎ പ്രസിഡന്റ് ഇസ്മാഈൽ കടമ്പാർ, വൈസ് പ്രസിഡന്റ് രേഷ്മ, സ്കൂൾ പ്രിൻസിപ്പൽ ഫാദർ നവീൻ പ്രകാശ് പിൺടോ , അസിസ്റ്റന്റ് പ്രിൻസിപ്പൽ സരള, മറ്റ് പിടിഎ മെമ്പേഴ്സ് സംബന്ധിച്ച് സംസാരിച്ചു

