മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ നവമ്പർ ഒന്നിന് തുടക്കം കുറിക്കും

ഉപ്പള :മുസ്ലിം ലീഗ് മഞ്ചേശ്വര മണ്ഡല തല മെമ്പർഷിപ് കാമ്പയിൻ ജില്ലാ മുസ്ലിം ലീഗ് ട്രഷറർ കല്ലട്ര മാഹിൻ ഹാജി ഉത് കാടനം ചൈതു ഉപ്പള ബാഫാക്കി തങ്ങൾ സാഹുദത്തിൽ ചേർന്ന് മണ്ഡലം
മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എ മൂസ അധ്യക്ഷത വഹിച്ചു, എ കെ എം അഷ്‌റഫ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ നിരീക്ഷകന്മാരായ അഷ്‌റഫ് എടനിർ. അഡ്വ ഫൈസൽ, ജില്ലാ ഭാരവായികളായ എം ബി യുസഫ്. അസീസ് മെരിക്കെ. മണ്ഡലം ഭാരവാ ഹികളായ അഷ്‌റഫ് കർള. അബ്ബാസ് ഓണന്ത. എം എസ് എ സത്താർ എന്നിവർ സംസാരിച്ചു മണ്ഡലം ജനറൽ സെക്രട്ടറി. എം അബ്ബാസ് സ്വാഗതം പറഞ്ഞു അബ്ദുള്ള മുഗു. പി ബി അബൂബക്കർ. അന്തുഞ്ഞി ഹാജി .ചിപ്പാർ. അസീസ് കളത്തൂർ പി എം സലീം. ഇബ്രാഹിം ഹാജി കൊടിയമ്മ. ഉദയ അബ്ദുൽ റഹിമാൻ. അഡ്വ. സകീർഅഹമദ്. ഷാഹുൽ ഹമീദ്. അബ്ദുള്ള കജ.. അബുള്ള മുക്കാരികണ്ടം. ബി എം മുസ്തഫ. സെഡ് എ കയ്യാർ. ഖലീൽ മെരിക്കെ. ബി എൻ മുഹമ്മദ് അലി.സൈഫുള്ള തങ്ങൾ. വാഹിദ് കൂടൽ. അബ്ദുൽ റഹിമാൻ ബദ്ധിയോട്. ഗോൾഡൻ റഹിമാൻ ആയിഷ പെർള.യുസഫ് ഉൽവാർ. അബ്ദുള്ള മാദേരി. ഉമർ അബ്ബ. അൻസാർ മഷൂദ് തുടങ്ങിയവർ സമ്പദിച്ചു.മെമ്പർഷിപ് കാമ്പയിൻ പഞ്ചായത്ത് തല സമിതിക്ക് യോഗം രൂപം നൽകി മഞ്ചേശ്വരം അഷ്‌റഫ് കർള (കൺവീനർ) അംഗങ്ങൾ പി ബി അബൂബക്കർ. മജീദ് പച്ചമ്പളം കുമ്പള അബ്ബാസ് ഓണദ്ധ (കൺവീനർ) അംഗങ്ങൾ ബി എം മുസ്തഫ. ഖലീൽ മെരിക്കെ മംഗൽപ്പാടി പി എച് അബ്ദുൽ ഹമീദ് കൺവീനർ) അംഗങ്ങൾ യുസഫ് ഉൾവാർ. സയ്യദ് ഹാദി തങ്ങൾ പൈവളിഗെ എം എസ് എ സത്താർ ( കൺവീനർ ) അംഗങ്ങൾ. കെ എഫ് ഇക്ബാൽ. അബ്ദുൽ റഹിമാൻ ബഡിയോട് വോർകാടി. എ കെ ആരിഫ് ( കൺവീനർ ) അംഗങൾ താജുദീൻ കടമ്പാർ. നമീസ് കൂദുക്കോട്ടി മീഞ്ച ഹമീദ് കുഞ്ഞാലി ( കൺവീനർ ) അംഗങ്ങൾ ഹനീഫസീതാഗോളി. നാസർ ഇടിയ എന്മകജേ അബ്ദുള്ള മുഗു (കൺവീനർ) അംഗങ്ങൾ എം പി ഖലിദ് അൻസാർ വോർക്കടി. പുത്തിഗെ ഹനീഫ് ഹാജി പൈവളിഗെ ( കൺവീനർ ) അംഗങ്ങൾ സിഡീഖ് ദണ്ഡ്ഗോളി. ഉദയ അബ്ദുൽ റഹിമാൻ

